പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍
ജോർജ്ടൗണ്‍: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി 2024 നവംബർ 20 ന് ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണില്‍ കാലുകുത്തുന്നത്. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്‍റ് ഇർഫാൻ …
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍ Read More