റിപ്പോര്‍ട്ട്
മന്‍മോഹന്‍ സിങിന്‍റെ സംസ്ക്കാര ചടങ്ങുകളില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര
By ന്യൂസ് ഡെസ്ക്
•
December 29, 2024
ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്.വീഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് ദേശീയ...
Read full story


