മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കരാർ നിയമനം
തിരുവനന്തപുരം ഫെബ്രുവരി 26: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾ പഠിക്കുന്ന 13 മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2020-21 അദ്ധ്യയന വർഷത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതികളിൽ നിന്നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ …
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കരാർ നിയമനം Read More