ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരേ കൊന്ന ആഗ്രയിലെ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു

June 9, 2021

ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍ …

മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു

June 27, 2020

മലപ്പുറം : മഴക്കാല അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയില്‍ മോക്ക്ഡ്രില്‍ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെയും  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശ പ്രകാരം  ഏഴ് താലൂക്കുകളിലായി  വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ താലൂക്കില്‍ ഏലംകുളം കൊട്ടാരകുന്നിലെ 14 വാര്‍ഡില്‍ വെള്ളപ്പൊക്കത്തിന്റെയും …

കോവിഡ് കാലത്തെ ദുരന്തനിവാരണം; കോട്ടയം ജില്ല സജ്ജമെന്ന് ഉറപ്പിച്ച് മോക് ഡ്രില്‍

June 25, 2020

കോട്ടയം: കോവിഡ് ജാഗ്രത തുടരുന്നതിനിടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാല്‍ എന്തു ചെയ്യും? മുന്‍പെങ്ങുമില്ലാതിരുന്ന ഈ സാഹചര്യം നേരിടുന്നതിന് ജില്ല എത്രമാത്രം സജ്ജമാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീക്കോയി പഞ്ചായത്തില്‍ നടത്തിയ മോക് ഡ്രില്‍ വിവിധ വകുപ്പുകളും സന്നദ്ധ …

പ്രളയ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങള്‍ക്കായി കൈനകരിയില്‍ മോക്ക്ഡ്രില്‍ നടത്തി

June 19, 2020

ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍ …