
റിപ്പോര്‍ട്ട്
കണ്ണൂർ: മുടങ്ങിപ്പോയ കുത്തിവെപ്പുകൾ പൂർത്തീകരിക്കാൻ മിഷൻ ഇന്ദ്രധനുഷ്
By ന്യൂസ് ഡെസ്ക്
•
March 8, 2022
കണ്ണൂർ: പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള'മിഷൻ ഇന്ദ്രധനുഷ്' പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും. 165 സെഷനുകളിലായി രണ്ട് ഗർഭിണികളെയും 1915 കുട്ടികളെയുമാണ് പദ്ധതിയിൽ...
Read full story

