മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ 17 കോടി രൂപ പിടികൂടി
റിപ്പോര്‍ട്ട്

മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ 17 കോടി രൂപ പിടികൂടി

By ന്യൂസ് ഡെസ്ക് September 11, 2022
കൊൽക്കത്ത: പശ്ചിമബംഗാളിൽ മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ ഇഡി നടത്തിയ പരിശോധനയിൽ 17 കോടി രൂപ പിടികൂടി. ഇ നഗ്ഗറ്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ അടക്കം 6 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അമീർ ഖാൻ എന്നയാളുടെ...
Read full story