കാസർകോട്: എന്റെ ജില്ല: വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍

കാസർകോട്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി മറ്റെവിടെയും തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനോ വഴിയെന്തെന്ന് ആലോചിക്കേണ്ടതുമില്ല. ഇതിനെല്ലാമുള്ള സാധ്യതകളാണ് …

കാസർകോട്: എന്റെ ജില്ല: വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ Read More

പത്തനംതിട്ട: ഒക്ടോബര്‍ രണ്ടിന് 13 ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന വിമുക്ത പ്ലസ് പദവിയിലേക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്ത പദവി) പദവി പ്രഖ്യാപിക്കുന്നു. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നി ഗ്രാമപഞ്ചായത്തുകളാണ് …

പത്തനംതിട്ട: ഒക്ടോബര്‍ രണ്ടിന് 13 ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന വിമുക്ത പ്ലസ് പദവിയിലേക്ക് Read More

തൃശ്ശൂർ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം: സാധനങ്ങള്‍ വീട്ടിലെത്തും

തൃശ്ശൂർ: കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്  എന്നിവടങ്ങളില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ /നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍ മത്സ്യമാംസാദികള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഇതിനുള്ള സൗകര്യം ജില്ലയിലെ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ തൃശൂരില്‍ നിന്ന് 04-05-2021 …

തൃശ്ശൂർ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം: സാധനങ്ങള്‍ വീട്ടിലെത്തും Read More

തിരുവനന്തപുരം: ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: മേയ് 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ് …

തിരുവനന്തപുരം: ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: മേയ് 7 വരെ അപേക്ഷിക്കാം Read More

പത്തനംതിട്ട: പരാതിക്ക് 100 മിനിറ്റിനകം പരിഹാരവുമായി സി-വിജില്‍; ജില്ലയില്‍ ഇതുവരെ പരിഹരിച്ചത് 1415 പരാതികള്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി തോന്നിയാല്‍ ജനങ്ങള്‍ക്ക് സി-വിജിലിലൂടെ പരാതിപ്പെടാം. സി വിജില്‍ ആപ്പ് വഴിയാണ്  ജനങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സി വിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1450 പരാതികളാണ്. ഇതില്‍ 1415 …

പത്തനംതിട്ട: പരാതിക്ക് 100 മിനിറ്റിനകം പരിഹാരവുമായി സി-വിജില്‍; ജില്ലയില്‍ ഇതുവരെ പരിഹരിച്ചത് 1415 പരാതികള്‍ Read More

22 അവശ്യവസ്‌തുക്കളുടെ വിലകൾ നിരീക്ഷിക്കാൻ മൊബൈൽ അപ്ലിക്കേഷൻ

അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പാൽ, ചായ, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുൾപ്പെടെ 22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഉദ്ദേശിച്ചുള്ള ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളിലെ, വില റിപ്പോർട്ട് ചെയ്യുന്ന …

22 അവശ്യവസ്‌തുക്കളുടെ വിലകൾ നിരീക്ഷിക്കാൻ മൊബൈൽ അപ്ലിക്കേഷൻ Read More

ബെവ്‌കോ ആപ്ലിക്കേഷന്‍ റെഡി; മദ്യവില്‍പന വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ബെവ്‌കോ ആപ്ലിക്കേഷനില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍ ആരംഭിക്കും. ബുധനാഴ്ച് ഉച്ചകഴിഞ്ഞ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാവും. എട്ടുലക്ഷം പേര്‍ ഒരേസമയം ഈ ആപ്ലിക്കേഷനില്‍ എത്തിയാലും സെര്‍വറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയര്‍കോഡ് നല്‍കുന്ന ഉറപ്പ്. …

ബെവ്‌കോ ആപ്ലിക്കേഷന്‍ റെഡി; മദ്യവില്‍പന വ്യാഴാഴ്ച മുതല്‍ Read More

കൊറോണ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ചിലത് സൈബര്‍ തട്ടിപ്പുകാരുടേതെന്ന് സിബിഐ

ഡല്‍ഹി: കൊറോണ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ചിലത് സൈബര്‍ തട്ടിപ്പുകാരുടേതാണെന്ന് സിബിഐ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരുടെ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍നിന്ന് പണംതട്ടുന്നതാണ് ഇവരുടെ രീതി. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി …

കൊറോണ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ചിലത് സൈബര്‍ തട്ടിപ്പുകാരുടേതെന്ന് സിബിഐ Read More