കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശി ലബൈക്ക് വീട്ടിൽ ജെയ്സൽ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ലഹരിപദാർഥങ്ങൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി സമ്മതിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ 10 …

കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി Read More

അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: അര്‍ബുദ രോഗിയെന്നു കള്ളം പറഞ്ഞു മുന്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജുവാ(45)ണ് പിടിയിലായത്. വാട്സ് ആപ്പില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊെബെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ …

അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍ Read More

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. ഫണ്ടുശേഖരണത്തിനായുള്ള 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കമായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതിശീന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ …

കോണ്‍ഗ്രസിന്റെ 138 രൂപ ചലഞ്ചിന് കൊച്ചിയില്‍ തുടക്കം Read More

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ ഓരോവീട്ടിലും ഇനി ക്യു. ആർ കോഡ്

ഹരിത മിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി എടക്കാട്ടുവയലിലും. പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.  പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ 5800 ക്യൂ ആര്‍ കോഡുകളാണ് …

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ ഓരോവീട്ടിലും ഇനി ക്യു. ആർ കോഡ് Read More

‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും

സർക്കാർ വിവരങ്ങൾ വിരൽ തുമ്പിൽ  ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ ‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ഐഒഎസ് പതിപ്പ് പുറത്തിറക്കി. ആൻഡ്രോയ്ഡ് ഫോണിലും ഈ സേവനം ലഭിക്കും. പൊതുജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫീസുകളുമായി …

‘എന്റെ ജില്ല’ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും Read More

കണ്ണൂർ: അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി 2930 അതിദരിദ്രര്‍

കണ്ണൂർ: അഞ്ചു വര്‍ഷത്തിനുള്ളില്‍  അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ അതിദാരിദ്യ നിര്‍ണയ പ്രക്രിയ കാസര്‍കോട് ജില്ലയില്‍ പങ്കാളിത്ത പ്രക്രിയയിലൂടെ പൂര്‍ത്തിയായി. ഭക്ഷണം, ആരോഗ്യം,  പാര്‍പ്പിടം, വരുമാനം എന്നീ നാല് അടിസ്ഥാന ഘടകങ്ങള്‍ പരിഗണിച്ച് ജില്ലയിലെ …

കണ്ണൂർ: അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി 2930 അതിദരിദ്രര്‍ Read More

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്; ജില്ലയിലെ 172 സ്ഥാപനങ്ങൾക്ക് ജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിലെ 172 സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്. ‘എന്റെ ജില്ല’ മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാനായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് …

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്; ജില്ലയിലെ 172 സ്ഥാപനങ്ങൾക്ക് ജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ് Read More

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും  ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, …

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

കൂടുതല്‍ ആളുകളിലേക്ക്, കൂടുതല്‍ ഓഫീസുകളിലേക്ക് എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ അറിയാം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസിലെ വിവരങ്ങൾ

സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും സജ്ജമാക്കിയ എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷൻ കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു. നിലവില്‍ 1265 ഓഫീസുകളിലെ വിവരങ്ങള്‍ ആപ്പില്‍ അറിയാനും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സാധിക്കും. ആപ്പിന്റെ ഗുണഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന …

കൂടുതല്‍ ആളുകളിലേക്ക്, കൂടുതല്‍ ഓഫീസുകളിലേക്ക് എന്റെ ജില്ല മൊബൈല്‍ ആപ്പില്‍ അറിയാം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസിലെ വിവരങ്ങൾ Read More

കാസർകോട്: എന്റെ ജില്ല: വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍

കാസർകോട്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി മറ്റെവിടെയും തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനോ വഴിയെന്തെന്ന് ആലോചിക്കേണ്ടതുമില്ല. ഇതിനെല്ലാമുള്ള സാധ്യതകളാണ് …

കാസർകോട്: എന്റെ ജില്ല: വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ Read More