
By ന്യൂസ് ഡെസ്ക്
•
September 14, 2025
തിരുവനന്തപുരം: വയനാട്ടിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തമാണെന്നും അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എംഎൽഎക്ക് എതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത...


