റിപ്പോര്‍ട്ട്
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ?
By ന്യൂസ് ഡെസ്ക്
•
January 12, 2025
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ജനുവരി 13 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ്...
Read full story

