തൃശ്ശൂർ: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. ഇതിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. ആറു മാസത്തിനുള്ളിൽ മുഴുവൻ നിർമാണവും പൂർത്തീകരിക്കാനാവുമെന്നാണ് …