സ്ത്രീകളേക്കുറിച്ച്‌ മോശം പരാമർശം : തമിഴ്നാട് മന്ത്രി കെ.പൊൻമുടിയെ സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ..ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച്‌ തമിഴ്നാട് മന്ത്രി പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെ മന്ത്രി കെ. പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് …

സ്ത്രീകളേക്കുറിച്ച്‌ മോശം പരാമർശം : തമിഴ്നാട് മന്ത്രി കെ.പൊൻമുടിയെ സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ Read More

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.”മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച്‌ തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച്‌ യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. …

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ Read More

മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

കൊച്ചി | ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു സി പിഎം. മണ്ഡല …

മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും Read More

ദക്ഷിണേന്ത്യയുടെ തലയില്‍ മണ്ഡല പുനര്‍നിര്‍ണയ വാള്‍ തൂങ്ങിക്കിടക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ലോക്സഭാ മണ്ഡലപുനര്‍നിര്‍ണയത്തിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത കർമസമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചു. തമിഴ്നാട് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് സ്റ്റാലിൻ ഈ നിർദേശം മുന്നോട്ടുവച്ചത്. ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് പ്രമേയം സർവകക്ഷി യോഗത്തിൽ ലോക്സഭാ …

ദക്ഷിണേന്ത്യയുടെ തലയില്‍ മണ്ഡല പുനര്‍നിര്‍ണയ വാള്‍ തൂങ്ങിക്കിടക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ Read More

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരേ തമാശയോടെയും പരിഹാസത്തോടെയും പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നാഗപട്ടിനത്തില്‍ ഡി.എം.കെ. ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. .വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അഭ്യര്‍ഥന വിവാഹ ചടങ്ങിനിടെ നവദമ്പതികളോട് …

കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിൻ Read More

ത്രിഭാഷാ നയത്തിന്‍റെ പേരില്‍ സംസ്കൃതവത്കരണമാണ് നടക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ: ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ബലമായി അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി തമിഴ് ഭാഷയെ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കും ഹിന്ദിയുടെ ആധിപത്യം മൂലം മൈഥിലി, …

ത്രിഭാഷാ നയത്തിന്‍റെ പേരില്‍ സംസ്കൃതവത്കരണമാണ് നടക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ Read More

ദുബൈയിലെ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ദുബൈയിലെ ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കള്ളക്കുറിച്ചി രാമരാജപുരം സ്വദേശികളായ ഇമാം കാസിം അബ്‍ദുൽ ഖാദർ (43), ഗുഡു …

ദുബൈയിലെ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ Read More

ഒരുമിച്ച് പൊരുതണം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നയംമാറ്റവുമായി കോണ്‍ഗ്രസ്

ചെെന്നെ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നിലപാട് അറിയിച്ചു കോണ്‍ഗ്രസ്. മുന്നണിയുടെ നേതാവല്ല, ഒരുമിച്ചുള്ള പോരാട്ടമാണു പ്രധാനമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റായ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം ചെെന്നെയില്‍ തമിഴ്‌നാട് …

ഒരുമിച്ച് പൊരുതണം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നയംമാറ്റവുമായി കോണ്‍ഗ്രസ് Read More

വസ്ത്രം അലക്കുന്നതിനെച്ചൊല്ലി തര്‍ക്കം;തമിഴ്‌നാട്ടില്‍ സൈനികനെ മര്‍ദിച്ചുകൊന്നു

ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഡി.എം.കെ. കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ മരിച്ചു. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന എം. പ്രഭു(28)വാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡി.എം.കെ. കൗണ്‍സിലര്‍ ചിന്നസ്വാമി ഉള്‍പ്പെടെ ഒന്‍പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. …

വസ്ത്രം അലക്കുന്നതിനെച്ചൊല്ലി തര്‍ക്കം;തമിഴ്‌നാട്ടില്‍ സൈനികനെ മര്‍ദിച്ചുകൊന്നു Read More

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ അഭ്യർഥിച്ചു. ഷട്ടറുകൾ …

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത് Read More