
റിപ്പോര്‍ട്ട്
ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ജാന്‍വി കുക്രേജയുടെ മരണ കാരണം വിശദമായി അന്വേഷിക്കുന്നു
By ന്യൂസ് ഡെസ്ക്
•
January 8, 2021
മുംബൈ: പുതുവത്സരാഘോഷത്തിനായി കൂട്ടുകാരോടൊപ്പം എത്തിയ ജാന്‍വി കുക്രേജ എന്ന 19 കാരിയുടെ മരണം കൊലപാതകമാണോയെന്നറിയാനുളള ഡെമ്മി പരീക്ഷണത്തിന് തയ്യാറായി മുംബൈ പോലീസ് . അന്ധേരിക്കു സമീപം ഖാര്‍വെസ്റ്റില്‍ ബഹൂനില കെട്ടിടത്തില്‍ നിന്ന് വീണ നിലയിലായിരുന്നു ജാന്‍വിയുടെ മൃതദേഹം. കൊലപാതക കാരണം കണ്ടെത്താന്‍...
Read full story

