തൊടുപുഴ: കഞ്ചാവുമായി പോലീസിനെ വെട്ടിച്ച് കടന്നവര്‍ ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍ തന്നെ. സംഭവത്തില്‍ മൂന്നുകിലോ കഞ്ചാവുമായി നാലുപേര്‍ അറസറ്റിലായി. മുമ്പ് പിടിയിലായിരുന്നവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാന്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്. അടിമാലി 200ഏക്കര്‍ പുത്തന്‍ പുരക്കല്‍ വിനീദ് (20)...
Read full story