റിപ്പോര്‍ട്ട്
ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ പതിമൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടതായി ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗ്
By ന്യൂസ് ഡെസ്ക്
•
June 16, 2025
ടെല്‍ അവീവ്: ഇറാന്‍റെ ആക്രമണം നേരിട്ട പ്രദേശങ്ങളില്‍ ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി.ജൂൺ 14 ശനിയാഴ്ച രാത്രിയിലെ മിസൈല്‍ ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്‍റാണ് ഇരുവരും സന്ദർശിച്ചത്. ഒരു മിസൈല്‍ പതിച്ച്...
Read full story


