ജോഗീന്ദര്‍ ശര്‍മ വിരമിച്ചു
റിപ്പോര്‍ട്ട്

ജോഗീന്ദര്‍ ശര്‍മ വിരമിച്ചു

By ന്യൂസ് ഡെസ്ക് February 4, 2023
ചണ്ഡീഗഡ്: ഇന്ത്യയെ പ്രഥമ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാക്കിയ മീഡിയം പേസര്‍ ജോഗീന്ദര്‍ ശര്‍മ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നു വിരമിക്കുകയാണെന്നു ട്വിറ്ററിലൂടെയാണു ജോഗീന്ദര്‍ പ്രഖ്യാപിച്ചത്.2007 ലെ ലോകകപ്പ് ഫൈനലില്‍ താരം എറിഞ്ഞ അവസാന ഓവറാണു നിര്‍ണായകമായത്. അവസാന ഓവറില്‍ പാകിസ്താന്...
Read full story