ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ.കൈയ്യടിച്ച് സോഷ്യൽ മീഡിയ

കർണാടക: ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ. അനുദീപ് ഹെഗ്ഡെ, മിനുഷ കഞ്ചന്‍ എന്നീ നവദമ്പതികളാണ് കർണാടകയിലെ സോമേശ്വര്‍ ബീച്ച് വൃത്തിയാക്കാൻ തീരുമാനിച്ച് മധുവിധു ആഘോഷം മാറ്റിവെച്ചത്. നവവരൻ അനുദീപ് ഹെഗ്‌ഡെ. കര്‍ണാടകയിലെ ബൈന്‍‌ദുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന …

ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ.കൈയ്യടിച്ച് സോഷ്യൽ മീഡിയ Read More