കർണാടക: ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ. അനുദീപ് ഹെഗ്ഡെ, മിനുഷ കഞ്ചന്‍ എന്നീ നവദമ്പതികളാണ് കർണാടകയിലെ സോമേശ്വര്‍ ബീച്ച് വൃത്തിയാക്കാൻ തീരുമാനിച്ച് മധുവിധു ആഘോഷം മാറ്റിവെച്ചത്. നവവരൻ അനുദീപ് ഹെഗ്‌ഡെ. കര്‍ണാടകയിലെ ബൈന്‍‌ദുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
Read full story