ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞുവെന്നും കത്തിൽ...
Read full story
കട്ടപ്പന :റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കോണ്‍ഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു പറഞ്ഞു.കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുണ്ട്. ബാങ്കുകളെ കൊല്ലുകയും നിക്ഷേപകരെ...
Read full story