ചെന്നൈ: കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‍റെ  വെര്‍ച്വല്‍ ട്രെയിനിംഗ്‌ വേളയില്‍ ഹിന്ദിയിതര ഭാഷ സംസാരിക്കുന്നവര്‍ക്ക്‌ പുറത്തുപോകാമെന്ന കേന്ദ്ര ആയുഷ്‌ മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ്‌ കോടേച്ചയുടെ പ്രസ്‌താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചാണ്‌ സംസാരിക്കുന്നതെന്നും അത്‌ അങ്ങേയറ്റം അപലപനീയമാണെന്നും ഡിഎംകെ ലീഡറും ലോകസഭാംഗവുമായ...
Read full story