എരിഞ്ഞിക്കീല്‍ – കിഴക്കേമുറി – പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍ പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ – കിഴക്കേമുറി – പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുക. കോവിഡ് പ്രതിസന്ധിക്കിടയിലും വികസന …

എരിഞ്ഞിക്കീല്‍ – കിഴക്കേമുറി – പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു Read More

ദുരിതാശ്വാസ നിധിയ്ക്ക് എല്‍ഇഡി ബള്‍ബ് ചലഞ്ച്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ യുവജനങ്ങളുടെ എല്‍ഇഡി ബള്‍ബ് ചലഞ്ച്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റേതാണ് പദ്ധതി. എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച്പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബള്‍ബ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കും. സംരംഭത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി …

ദുരിതാശ്വാസ നിധിയ്ക്ക് എല്‍ഇഡി ബള്‍ബ് ചലഞ്ച് Read More

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകോപിത പരിശ്രമങ്ങള്‍ നടത്തണം: കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ ഗംഗ്വാര്‍

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള കോവിഡ്- 19 മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ചീഫ് ലേബര്‍ കമ്മിഷണറുടെ കീഴില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോവിഡ് 19 ന്റെ …

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഏകോപിത പരിശ്രമങ്ങള്‍ നടത്തണം: കേന്ദ്ര തൊഴില്‍ വകുപ്പു സഹമന്ത്രി ശ്രീ ഗംഗ്വാര്‍ Read More

കോവിഡ് 19: ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനു ശേഷം …

കോവിഡ് 19: ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍ Read More

പക്ഷിപ്പനി: മന്ത്രി അഡ്വ. കെ. രാജു മലപ്പുറം കലക്റ്ററേറ്റില്‍ അവലോകനയോഗം ചേരും

മലപ്പുറം മാർച്ച് 16: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഇന്ന് (മാര്‍ച്ച് 16) ജില്ലയിലെത്തും. ഉച്ചക്ക് 1.30ന് മലപ്പുറം ഗവ.ഗസ്റ്റ് ഹൗസില്‍ എത്തുന്ന …

പക്ഷിപ്പനി: മന്ത്രി അഡ്വ. കെ. രാജു മലപ്പുറം കലക്റ്ററേറ്റില്‍ അവലോകനയോഗം ചേരും Read More

കൊറോണ: സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർഗോഡ് മാർച്ച് 16: ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോട് കൂടി ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാന്‍ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റവന്യു ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ …

കൊറോണ: സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ Read More

ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍

ന്യൂഡല്‍ഹി മാര്‍ച്ച് 11: ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള ആദ്യ സംഘത്തെ പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ …

ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍ Read More

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം മാർച്ച് 4: സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങൾ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. സുരക്ഷിതത്വം തൊഴിലാളികൾക്കും മാനേജ്മെന്റിനും വ്യവസായശാലകൾക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും  ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. …

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശം: മന്ത്രി ടി.പി.രാമകൃഷ്ണൻ Read More

കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം ഫെബ്രുവരി 14: സംസ്ഥാന പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് മന്ത്രി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാര്‍. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ …

കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി Read More

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍

കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും അപകട സാധ്യത വിലയിരുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരും സഹായികളും …

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍ Read More