സ്‌കൂളുകള്‍ക്കുള്ള ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
റിപ്പോര്‍ട്ട്

സ്‌കൂളുകള്‍ക്കുള്ള ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

By ന്യൂസ് ഡെസ്ക് February 8, 2023
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി, എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഭേദഗതി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം...
Read full story