റെയില്‍വേയുടെ അമിത ടിക്കറ്റ് നിരക്ക്: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: ശബരിമല സ്‌പെഷല്‍ ട്രെയിനുകളില്‍ അധിക നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ കത്തയച്ചു. ശബരിമല തീര്‍ത്ഥാടകരില്‍നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് …
റെയില്‍വേയുടെ അമിത ടിക്കറ്റ് നിരക്ക്: മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു Read More