പാലക്കാട്: മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡോ.ജമീല സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളാരാകണമെന്ന് പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ...
Read full story
പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാരിൻ്റെ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നെ എന്തിനാണ് ഇപ്പോള്‍...
Read full story
പാലക്കാട്: അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി അധഃകൃത ജനവിഭാഗം  നടത്തിയ പോരാട്ടവും ചരിത്രവുമാണ് നൊച്ചുള്ളി ഹരിജന്‍ നായാടി കോളനിയിലെ പൊതുകിണറിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്നു പട്ടികജാതി, പട്ടികവര്‍ഗ്ഗ, നിയമ, സാംസ്‌ക്കാരിക, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ....
Read full story
റിപ്പോര്‍ട്ട്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്

By ന്യൂസ് ഡെസ്ക് November 1, 2020
തിരുവനന്തപുരം : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ സക്കറിയയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മന്ത്രി എകെ ബാലനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്....
Read full story
പാലക്കാട് : തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി 6.26 കോടി ചെലവില്‍ നിര്‍മിക്കുന്ന 17 റോഡുകളുടെ നിര്‍മാണോദ്ഘാടനവും എസ്.ഡി.എഫ്എം.എല്‍.എ ഫണ്ട്, ആസ്തിവികസന ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന...
Read full story
മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു പാലക്കാട്: വാളയാർ ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് പട്ടികജാതി- പട്ടികവർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും

By ന്യൂസ് ഡെസ്ക് October 24, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കുന്ന കാര്യം പരിഗണനയില്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിര്‍മാണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ സാധ്യത വിശദീകരിച്ച്‌ നിയമമന്ത്രി എ. കെ...
Read full story
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനല്ല കേരള പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയതെന്ന് മന്ത്രി എ.കെ. ബാലന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതു സംബന്ധിച്ച പ്രസ്താവന വസ്തുതാവിരുദ്ധമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ സംസ്‌കാരത്തിനും സമാധാനത്തിനും വെല്ലുവിളിയായപ്പോഴാണ് പൊലീസ്...
Read full story
കുറ്റ്യാടിയില്‍ നിര്‍മിക്കുന്ന പട്ടികജാതി സങ്കേതങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി  നിര്‍വഹിച്ചു കോഴിക്കോട് : അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂര്‍ത്തീകരിച്ച് ശ്രദ്ധിക്കപ്പെടുന്ന രൂപത്തില്‍ കോളനികളെ മാറ്റുമെന്ന് പട്ടികജാതിപട്ടിക...
Read full story
തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ നടത്താനായില്ലെങ്കിൽ അടുത്ത...
Read full story