
റിപ്പോര്‍ട്ട്
ശുചിത്വ പോരാട്ടത്തിൽ മികച്ച പ്രകടനവുമായി തിരുമാറാടിയിലെ ഹരിത കർമ സേന
By ന്യൂസ് ഡെസ്ക്
•
January 19, 2023
ശുചിത്വ പോരാട്ടത്തിൽ കേരളത്തിന്റെ സൈന്യമാണ് ഹരിത കർമ സേനയെന്ന് വിശേഷിപ്പിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷായിരുന്നു. ഇത് അന്വർത്ഥമാക്കുന്ന തരത്തിൽ നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. രണ്ടര വർഷം...
Read full story



