സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം, ഹാപ്പി വിമൻസ് ഡേ’. വനിതാദിന പോസ്റ്റുമായി മിൽമ

‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ’ എന്ന കുറിപ്പോടെ മിൽമയുടെ സാമൂഹികമാധ്യമ പോസ്റ്റ്.വനിതാ ദിനത്തിൽ ചർച്ചയായി. .’വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’. …

സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം, ഹാപ്പി വിമൻസ് ഡേ’. വനിതാദിന പോസ്റ്റുമായി മിൽമ Read More

മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് 2024 നവംബര്‍ 25 നും 26 നും മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ …

മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം Read More

വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസർ, മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡില്‍ ഫയർമാൻ, കെ.എഫ്.സി.യില്‍ അസിസ്റ്റന്റ്, കയർഫെഡില്‍ മാർക്കറ്റിങ് മാനേജർ, ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈൻമാൻ …

വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട് Read More

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ

കോഴിക്കോട്: കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച്‌ മില്‍മ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് “മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍”.യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക …

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ Read More

പാല്‍വില വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: മില്‍മാ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില വര്‍ധന പ്രാബല്യത്തില്‍. പാലിനു ലിറ്ററിന് ആറു രൂപ ഓരോ ഇനത്തിനും കൂടും. നീല കവര്‍ (ടോണ്‍ഡ്) പാലിനു ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും. 5.03 …

പാല്‍വില വര്‍ധന പ്രാബല്യത്തില്‍ Read More

സംസ്ഥാനത്ത് പാൽ വില 8 രൂപ വർധിപ്പിക്കില്ല: പുതുക്കിയ വില ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും

തിരുവനന്തപുരം: പാൽ വില വർധനയിൽ മിൽമയുടെ ആവശ്യം സർക്കാർ പൂർണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ സ്വീകരിക്കില്ല. പുതുക്കിയ വിലവർധന 2022 ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും. ക്ഷീര കർഷകർക്ക് ലാഭമുണ്ടാകണമെങ്കിൽ 8 …

സംസ്ഥാനത്ത് പാൽ വില 8 രൂപ വർധിപ്പിക്കില്ല: പുതുക്കിയ വില ഡിസംബർ 1 മുതൽ നിലവിൽ വന്നേക്കും Read More

പാല്‍ വില കൂട്ടും: മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില കൂട്ടുമെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. 15 നകം ലഭിക്കുന്ന മില്‍മയുടെ പഠന സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തീരുമാനം. കേരളത്തിലെ പാല്‍ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിനാണ് വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ …

പാല്‍ വില കൂട്ടും: മില്‍മ Read More

മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലെത്തും

മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലേക്കും. ഇതിന്റെ ഭാഗമായി കൊഴുപ്പുകൂടിയ മില്‍മ റിച്ച് പാല്‍, ഗുണമേന്മയേറിയ സ്മാര്‍ട്ട് തൈര് എന്നീ ഉത്പന്നങ്ങളുടെ സ്വിഗ്ഗി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കുന്നത്. വിതരണ ഉദ്ഘാടനം ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലം പ്രസ് ക്ലബ് …

മില്‍മ ഇനി ഓണ്‍ലൈനായി വീട്ടിലെത്തും Read More

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള എടത്തല പഞ്ചായത്തിലെ 42 അങ്കണവാടികളിലേക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ (5 മാസം) നിശ്ചിത ദിവസങ്ങളില്‍ അങ്കണവാടികളില്‍ നേരിട്ട് പാല്‍ വിതരണം ചെയ്യുന്നതിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് ഉള്‍പ്പടെ …

ടെന്‍ഡര്‍ ക്ഷണിച്ചു Read More

മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗം വിളിച്ചുകൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

തിരുവനന്തപുരം : തിരുവനന്തപുരം മില്‍മ മേഖലാ യൂണിയന്റെ തെരഞ്ഞെടുപ്പുനടത്തുന്നതിനുളള ജില്ലാ പ്രാധിനിധ്യം നിശ്ചയിക്കുന്നുള്‍പ്പെടയുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മേഖലായൂണിയന്റെ പൊതുയോഗം ഒരു മാസത്തിനകം വിളിച്ചുകൂട്ടണമെന്നും അന്നുമുതല്‍ മൂന്നുമാസത്തിനകം ഭരണ സമിതിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി. മേഖലാ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ …

മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗം വിളിച്ചുകൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം Read More