
റിപ്പോര്‍ട്ട്
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണം: അതിര്‍ത്തി ലംഘനം അനുവദിക്കാനും പാടില്ല, സൈന്യത്തിനോട് ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
September 10, 2020
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണമെന്നും എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ചൈനീസ് സൈനീകരെ അനുവദിക്കരുതെന്നും സേനയ്ക്ക് നിര്‍ദേശം നല്‍കി ഇന്ത്യ. ഉത്തരവാദിത്ത മേഖലകളില്‍ പട്രോളിംഗ് നടത്തുകയോ ഏതെങ്കിലും ജോലി നിര്‍വഹിക്കുകയോ ചെയ്യുമ്പോള്‍ അധിക ശക്തിയോ ബലപ്രയോഗമോ പാടില്ലെന്നും ഫീല്‍ഡ് കമാന്‍ഡര്‍മാരോട് പറഞ്ഞിട്ടുണ്ട്....
Read full story


