ബുര്‍കിന ഫാസോയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് റോച് സൈനിക തടവില്‍

ഔഗഡോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ പട്ടാള അട്ടിമറി. പ്രസിഡന്റ് റോച് കാബോറിനെ സൈനിക ക്യാമ്പില്‍ തടവിലാക്കി. അതേസമയം, സൈന്യം അധികാരം പിടിച്ചെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ നിഷേധിച്ചു. ഔഗഡോഗുവിലെ പ്രസിഡന്റിന്റെ വസതിക്കു സമീപം ഞായറാഴ്ച രാത്രി വന്‍വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘടനകള്‍ക്കെതിരായ …

ബുര്‍കിന ഫാസോയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് റോച് സൈനിക തടവില്‍ Read More

വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം

ഖാര്‍തൂം: ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക അട്ടിമറിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാന്‍ സൈന്യം പുറത്താക്കി. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലും രൂക്ഷമാണ്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര …

വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം Read More

അറസ്റ്റിലായ യുവാക്കളെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ട് മ്യാൻമർ സൈന്യം

റങ്കൂൺ: പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കുമെന്ന വെല്ലുവിളിയുമായി മ്യാൻമർ പട്ടാളം.പട്ടാള അട്ടിമറിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൈശാചിക തന്ത്രങ്ങളുമായി മ്യാന്‍മര്‍ പട്ടാളം. അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പട്ടാളം പുറത്തുവിട്ടു. ആറ് പേരുടെ ചിത്രങ്ങളാണ് പട്ടാളത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ എം.ആര്‍ടിവി പുറത്തുവിട്ടത്. …

അറസ്റ്റിലായ യുവാക്കളെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ട് മ്യാൻമർ സൈന്യം Read More

‘എന്തൊരു വേദന,എനിക്കുവയ്യച്ഛാ.. ‘ എന്നായിരുന്നു കുഞ്ഞിന്റെ അവസാനവാക്കുകള്‍

യാങ്കോണ്‍: 7 വയസുകാരിയിയ ഖിന്‍ മ്യോ ചിറ്റ് അച്ഛന്റെ അടുത്തേക്ക് ഓടുന്നതിനിടെയാണ് പട്ടാളം വെടിവച്ചത്. മാണ്ടേല നഗരത്തിലാണ് സംഭവം. പട്ടാളത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ് നടത്താനിറങ്ങിയതായിരുന്നു പോലീസ്. ഖിന്നിന്റെ വീട് ചവിട്ടി തുറന്ന പോലീസ് വീട്ടിനുളളില്‍ പരിശോധന തുടങ്ങി. ഈ സമയത്താണ് …

‘എന്തൊരു വേദന,എനിക്കുവയ്യച്ഛാ.. ‘ എന്നായിരുന്നു കുഞ്ഞിന്റെ അവസാനവാക്കുകള്‍ Read More

സൈനീകരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി 500ലധികം പേര്‍: മുന്നറിയിപ്പുമായി സായുധ സംഘടനകള്‍ രംഗത്ത്

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരായ സമാധാനപരമായ പ്രക്ഷോഭങ്ങളെ വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിടാനുള്ള ശ്രമങ്ങളില്‍ മരണം 500 കടന്നു. മനുഷ്യാവകാശ സംഘടനയായ ദ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സി(എ.എ.പി.പി.)ന്റെ കണക്കനുസരിച്ച് 510 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. അതിനിടെ, സൈന്യത്തിനെതിരേ മ്യാന്‍മറിലെ വിവിധ …

സൈനീകരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി 500ലധികം പേര്‍: മുന്നറിയിപ്പുമായി സായുധ സംഘടനകള്‍ രംഗത്ത് Read More

മ്യാൻമാറിൽ പട്ടാളത്തിന്റെ നരനായാട്ട്, സ്ത്രീകളും കുട്ടികളുമടക്കം 114 പേരെ സൈന്യം വധിച്ചു

യാങ്കൂൺ: സായുധസേനാദിനമായ 27/03/21 ശനിയാഴ്ച മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ കൂട്ടക്കുരുതി. വിവിധ നഗരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവെപ്പിൽ കുട്ടികളുൾപ്പെടെ 114 പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ട്. മ്യാൻമാറിൽ ഇത്രയധികം പ്രതിഷേധക്കാർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. …

മ്യാൻമാറിൽ പട്ടാളത്തിന്റെ നരനായാട്ട്, സ്ത്രീകളും കുട്ടികളുമടക്കം 114 പേരെ സൈന്യം വധിച്ചു Read More

‘വെടിവയ്ക്കരുത്’ മ്യാന്‍മറിലെ തെരുവില്‍ പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി

യാങ്കൂണ്‍: മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. ‘നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ… അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ’- കുട്ടികളുടെ ജീവന് വേണ്ടി സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് …

‘വെടിവയ്ക്കരുത്’ മ്യാന്‍മറിലെ തെരുവില്‍ പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി Read More

മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പില്‍ 2 മരണം: പ്രശസ്ത നടനും അറസ്റ്റില്‍

നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പ് നടത്തിയതിന്റെ പിന്നാലെ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പ്രശസ്ത നടന്‍ ലിയു മിന്നെ സൈന്യം അറസ്റ്റ് ചെയ്ത്. ഇദ്ദേഹം അടക്കം ആറ് പ്രശസ്തര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ഭാര്യയാണ് …

മ്യാന്‍മറില്‍ പോലിസ് വെടിവയ്പ്പില്‍ 2 മരണം: പ്രശസ്ത നടനും അറസ്റ്റില്‍ Read More

വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് സ്യൂചിക്കെതിരെ മ്യാന്‍മര്‍ പോലീസ് കേസെടുത്തു

യാങ്കോണ്‍: അനധികൃതമായി വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് നാഷണല്‍ ലീഗ് ഫോന്‍ ഡെമോക്രാറ്റിക്(എന്‍എല്‍ഡി) നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ മ്യാന്‍മര്‍ പൊലീസ് കേസെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ് …

വാക്കി ടോക്കികള്‍ കൈവശം വെച്ചതിന് സ്യൂചിക്കെതിരെ മ്യാന്‍മര്‍ പോലീസ് കേസെടുത്തു Read More

മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു

യാങ്ങോന്‍ (മ്യാന്‍മര്‍): മ്യാന്മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിംഗില്‍ നടത്തിയ കൂടിക്കാഴ്ച സൈന്യം അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ചൈന, ടാറ്റ്മാഡോയുടെ ദേശീയ പുനരുജ്ജീവന ശ്രമങ്ങളെ …

മ്യാന്മാര്‍ അട്ടിമറി: ചൈന ലക്ഷ്യത്തിലേക്ക് അടുക്കുന്നു Read More