പായിപ്പാട് : നാട്ടിലേക്ക് പോകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അന്യസംസ്ഥാന തൊഴിലാളികൾ

കോട്ടയം ഏപ്രിൽ 13: നാട്ടിലേക്ക് പോവണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളില്‍ വീണ്ടും ഇതേ ആവശ്യം ഉയരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് രാവിലെ ഡ്രോണ്‍ ഉപയോഗിച്ച്‌ പൊലീസ് ആകാശനിരീക്ഷണം നടത്തി. കൂടാതെ റൂട്ട്മാര്‍ച്ചും നടത്തി. രാണ്ടാഴ്ച കഴിയുമ്പോള്‍ ലോക്ക്ഡൗണ്‍ …

പായിപ്പാട് : നാട്ടിലേക്ക് പോകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അന്യസംസ്ഥാന തൊഴിലാളികൾ Read More

അന്യസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയാൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി ഏപ്രിൽ 12: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയാല്‍ കൊവിഡ് വ്യാപനത്തിന് ഇടയാകുമെന്ന് ലോക ബാങ്കിന്റെ വിലയിരുത്തല്‍. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും …

അന്യസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയാൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ലോകബാങ്ക് Read More

അന്യസംസ്ഥാന തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ്‌ ട്രെയിൻ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ഏപ്രിൽ 12: അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85,000 അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഏപ്രില്‍ 14 കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണം. …

അന്യസംസ്ഥാന തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ്‌ ട്രെയിൻ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം Read More

തബ് ലീഗ് സമ്മേളനവും കൂട്ടപലായനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി

ന്യൂഡൽഹി ഏപ്രിൽ 3: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്​ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്​തു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് സംസ്​ഥാനങ്ങള്‍ ഉറപ്പുവരുത്തണം. …

തബ് ലീഗ് സമ്മേളനവും കൂട്ടപലായനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ

മുക്കം ഏപ്രിൽ 3: ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച്‌ അതിഥിതൊഴിലാളികളില്‍ ചിലര്‍ തെരുവിലിറങ്ങുമ്പോള്‍, സ്വരുക്കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് മുക്കത്തെ മൂന്ന് അതിഥിതൊഴിലാളികള്‍. കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായ രഞ്ജിത്ത്, ഗോപാല്‍, കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ Read More

അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും

കോട്ടയം മാർച്ച്‌ 31: അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും Read More

നാട്ടിലെത്താനുള്ള പലായനത്തിനിടെ വഴിയിൽ മരിച്ചത് ഇരുപതിലേറെ പേർ

ന്യൂഡൽഹി മാർച്ച്‌ 31: രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചശേഷം ഏതുവിധേനയും നാട്ടിലെത്താൻ പുറപ്പെട്ട അതിഥിത്തൊഴിലാളികളിൽ 22 പേർ വഴിയാത്രയ്ക്കിടെ മരിച്ചു. ഞായറാഴ്ച ആഗ്രയിൽ മരിച്ച മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഒടുവിലത്തെയാൾ. നടന്നും ഉള്ള വണ്ടിപിടിച്ചുമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടുമാണ് മരണങ്ങളത്രയും. തെക്കൻ ഡൽഹിയിലെ കൽക്കാജിയിൽ …

നാട്ടിലെത്താനുള്ള പലായനത്തിനിടെ വഴിയിൽ മരിച്ചത് ഇരുപതിലേറെ പേർ Read More