അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും

കോട്ടയം മാർച്ച്‌ 31: അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

Share
അഭിപ്രായം എഴുതാം