യുവതിയെ ആക്രമിച്ച മദ്ധ്യവയസ്‌ക്കന്‍ പോലീസ് പിടിയിലായി
തൃശൂര്‍: കൊരട്ടിയില്‍ യുവതിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്ന മദ്ധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. കോനൂര്‍ സ്വദേശി സത്യവാനാണ് അറസ്‌റ്റിലായത്. 2022 മാര്‍ച്ച് 7 തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പാലപ്പിളളി സ്വദേശിയായ വൈഷ്‌ണവി എന്ന യുവതിയെയാണ് സത്യവാന്‍ ആക്രമിച്ചത്. വൈഷ്‌ണവിയുടെ ഭര്‍ത്താവ് …
യുവതിയെ ആക്രമിച്ച മദ്ധ്യവയസ്‌ക്കന്‍ പോലീസ് പിടിയിലായി Read More