യുവതിയെ ആക്രമിച്ച മദ്ധ്യവയസ്‌ക്കന്‍ പോലീസ്‌ പിടിയിലായി

March 12, 2022

തൃശൂര്‍: കൊരട്ടിയില്‍ യുവതിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്ന മദ്ധ്യവയസ്‌കന്‍ പോലീസ്‌ പിടിയില്‍. കോനൂര്‍ സ്വദേശി സത്യവാനാണ്‌ അറസ്‌റ്റിലായത്‌. 2022 മാര്‍ച്ച്‌ 7 തിങ്കളാഴ്‌ച രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. പാലപ്പിളളി സ്വദേശിയായ വൈഷ്‌ണവി എന്ന യുവതിയെയാണ്‌ സത്യവാന്‍ ആക്രമിച്ചത്‌. വൈഷ്‌ണവിയുടെ ഭര്‍ത്താവ്‌ …

സ്‌ത്രീകളുടെ നേരെ മര്‍ദ്ദനം മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ

September 1, 2020

ഓയൂര്‍:വഴിത്തര്‍ക്കത്തേതുടര്‍ന്ന്‌ അയല്‍വാസികളായ അമ്മയേയും മകളേയും മര്‍ദ്ദിച്ച കേസില്‍ മദ്ധ്യവയസ്‌ക്കനെ പൂയപ്പളളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്‌നരാജന്‍ (63) ആണ്‌ അറസ്റ്റിലായത്‌. കരിങ്ങന്നൂര്‍ മേലവിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത(54) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്‌. ഇവരെ തിരിവനന്തപുരത്തെ …