ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി| ഇന്ത്യയിലെ എഐ രംഗത്ത് 17.5 ബില്യണ്‍ യുഎസ് ഡോളര്‍ (1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യയില്‍ കമ്പനി നടത്തുന്ന …

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് Read More

9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: 2023-ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരിൽ നാലുശതമാന ത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു. നിർമിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.ഏകദേശം 9,100 പേർക്ക് തങ്ങളുടെ …

9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ് Read More

എഴുതി നല്‍കൂ, ചാറ്റ്ജി.പി.ടി. വീഡിയോ നല്‍കും; പുതിയ അപ്‌ഡേറ്റ് വരുന്നു

വാഷിങ്ടണ്‍: ചാറ്റ്ജി.പി.ടിയുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റ്. ഈ ആഴ്ച അവസാനത്തോടെയെത്തുന്ന പുതിയ പതിപ്പില്‍ ഉപയോക്താവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓഡിയോ – വീഡിയോ ഫയലുകള്‍ നിര്‍മിക്കാനാകും. കഴിഞ്ഞ നവംബറിലാണു ഓപ്പണ്‍.എ.ഐ. ചാറ്റ്ജി.പി.ടി. പുറത്തിറക്കിയത്. പിന്നീട് മൈക്രോസോഫ്റ്റ് അടക്കമുള്ള നിക്ഷേപകരെ ലഭിച്ചതോടെ ഗവേഷണത്തിന്റെ …

എഴുതി നല്‍കൂ, ചാറ്റ്ജി.പി.ടി. വീഡിയോ നല്‍കും; പുതിയ അപ്‌ഡേറ്റ് വരുന്നു Read More

ചാറ്റ്ജി.പി.ടിക്ക് ബദലായി വന്ന ബാര്‍ഡ് ഗൂഗിളിന് 8.25 ലക്ഷം കോടി നഷ്ടം വരുത്തിയത് എങ്ങനെ?

ന്യൂയോര്‍ക്ക്: പ്രചാരണ വീഡിയോയില്‍ ഗൂഗിളിന്റെ ബാര്‍ഡിനു പിഴച്ചു; നഷ്ടം 8.25 ലക്ഷം കോടി രൂപ. ബാര്‍ഡിന്റെ വിജയത്തെക്കുറിച്ചുള്ള സംശയം ഗൂഗിള്‍ ആല്‍ഫബെറ്റിന്റെ ഓഹരി വില ഒന്‍പത് ശതമാനമാണു കുറച്ചത്. ഗൂഗിള്‍ തിരിച്ചടി നേരിടുന്നതിനിടെ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നീക്കം തുടങ്ങി. …

ചാറ്റ്ജി.പി.ടിക്ക് ബദലായി വന്ന ബാര്‍ഡ് ഗൂഗിളിന് 8.25 ലക്ഷം കോടി നഷ്ടം വരുത്തിയത് എങ്ങനെ? Read More

ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ബാര്‍ഡ് പുറത്തിറക്കി. ആഴ്ചകള്‍ക്കുള്ളില്‍ ഇത് ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്നാണു സൂചന. ബാര്‍ഡില്‍ എന്തൊക്കെ സൗകര്യമുണ്ടെന്നു വ്യക്തമല്ല. ചാറ്റ്ജി.പി.ടിയെപ്പോലെ ഉപയോക്തക്കള്‍ക്കു ബാര്‍ഡിനോട് ചോദ്യങ്ങള്‍ ചോദിക്കാമെന്നു ഗൂഗിള്‍ വ്യക്തമാക്കി.ചാറ്റ്ജി.പി.ടിക്കു മൈക്രോസോഫ്റ്റ് പിന്തുണ പ്രഖ്യാപിച്ചതോടെയാണു ഗൂഗിള്‍ തങ്ങളുടെ ആര്‍ട്ടിഫിഷല്‍ …

ചാറ്റ്ജി.പി.ടിയെ നേരിടാന്‍ ബാര്‍ഡുമായി ഗൂഗിള്‍ Read More

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ്: സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്കും പിന്തുണ

ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി’യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ …

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ്: സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്കും പിന്തുണ Read More

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ സെയ്ൻ അന്തരിച്ചു. 2022 മാർച്ച 1 തിങ്കളാഴ്ച രാവിലെയോടെയാണ് മരണം .26 വയസ്സുള്ള സെയിൻ സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്നു. അനു നദല്ലെയാണ് സെയിന്റെ മാതാവ്. . സെയ്ന്‍ന്റെ മരണ വിവരം …

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി Read More

ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ആപ്പിളും, ഇന്ത്യയിലെ സ്ഥിതി അതി വിനാശകരം കമ്പനി സിഇഒ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. ഏപ്രിൽ 26 ന് ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്. ‘ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അതിവിനാശകരമായ നിലയില്‍ ഉയര്‍ന്നുവരുന്ന …

ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ആപ്പിളും, ഇന്ത്യയിലെ സ്ഥിതി അതി വിനാശകരം കമ്പനി സിഇഒ Read More

ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ഇന്ത്യയ്ക്ക് സഹായം നൽകാൻ തീരുമാനിച്ചതിന് അമേരിക്കൻ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. 26/04/21 തിങ്കളാഴ്ച ട്വിറ്ററിലൂടെയായിരുന്നു നദെല്ലയുടെ പ്രതികരണം. …

ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ Read More