
റിപ്പോര്‍ട്ട്
ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 2, 2020
തൃശൂര്‍: ആഢംബര ഹോട്ടലില്‍ മൂന്ന് മാസം താമസിച്ചതിനു ശേഷം വാടക നല്‍കാതെ മുങ്ങിയ പ്രതി പിടിയിൽ. അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. തൃശൂര്‍ എം.ജി റോഡിലെ ബാര്‍ ഹോട്ടല്‍ അധികൃതരാണ് പരാതി നൽകിയത്. തൃശൂര്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍...
Read full story

