ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന...
Read full story
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്‌ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു.വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഢമായ സ്ഥാനാരോഹണച്ചടങ്ങിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലാണ് തിരുക്കര്‍മങ്ങൾ നടന്നത്. .വിരമിച്ച...
Read full story
.പത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം ഒക്ടോബർ 21 ന് നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒൻപതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തില്‍ കത്തോലിക്കാ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ, ക്നാനായ, തൊഴിയൂർ...
Read full story
കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ...
Read full story