പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തും

കൊച്ചി: സംയുക്ത ട്രേഡ്‌ യണിയനുകള്‍ നടത്തുന്ന പണിമുടക്കു ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തുമെന്ന്‌ അറിയിച്ചു. ട്രെയിന്‍ ഗതാഗതമം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്‌. സിവില്‍ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല. ഇരുപതില്‍പ്പരം സംഘടനകളും നൂറില്‍പരം അനുബന്ധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. പെട്രോള്‍ പമ്പ്‌ ജീവനക്കാരുടെ …

പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തും Read More

കൊച്ചി മെട്രോ തൂണിലെ ചരിവ്: അന്വേഷണത്തിന് സർക്കാർ ഉത്തരവ്

കൊച്ചി: കൊച്ചി മെട്രോയുടെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. കെഎംആർഎലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. എന്നാല്‍ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി …

കൊച്ചി മെട്രോ തൂണിലെ ചരിവ്: അന്വേഷണത്തിന് സർക്കാർ ഉത്തരവ് Read More

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച പരിശോധിക്കുമെന്നും ഇ ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രോ പാളത്തിന്റെ ചരിവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ പ്രതികരണവുമായെത്തി. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്. കൊച്ചി മെട്രോയുടെ പാളത്തിലെ …

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച പരിശോധിക്കുമെന്നും ഇ ശ്രീധരൻ Read More

കൊച്ചി മെട്രോയുടെ തൂണില്‍ ചെരിവ്‌: പരിശോധന തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ ഇടപ്പളളി പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിന്‌ ചെരിവുളളതായി കണ്ടെത്തി. തൂണിന്‌ ചുറ്റുമുളള മണ്ണ്‌ നീക്കി പരിശോധന ആരംഭിച്ചു. കെഎംആര്‍എല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തകരാര്‍ ബോധ്യപ്പെട്ടതോടെ വിശദാംശങ്ങള്‍ ഡിഎംആര്‍സിയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ …

കൊച്ചി മെട്രോയുടെ തൂണില്‍ ചെരിവ്‌: പരിശോധന തുടങ്ങി Read More

കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ പിടികൂടിയ പോലീസുകാരന് അഭിനന്ദനവുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരനായ സുനിൽ പി ജെയാണ് ഇതിനെ കയ്യോടെ പിടികൂടിയത്. പൊലീസുകാരന്റെ സമയോചിത ഇടപെടലിൽ അഭിനന്ദനവുമായി …

കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ പിടികൂടിയ പോലീസുകാരന് അഭിനന്ദനവുമായി കെഎംആർഎൽ Read More

കൊച്ചി മെട്രോയിൽ എല്ലാ സ്റ്റേഷനിലും സൈക്കിൾ കൊണ്ടു പോകാം. പക്ഷേ ഓടിക്കാൻ പാടില്ല

കൊച്ചി: കൊച്ചി മെട്രോയില്‍ 29-11-2020 ഞായറാഴ്ച മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെ കെ എം ആര്‍എൽ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചു. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ …

കൊച്ചി മെട്രോയിൽ എല്ലാ സ്റ്റേഷനിലും സൈക്കിൾ കൊണ്ടു പോകാം. പക്ഷേ ഓടിക്കാൻ പാടില്ല Read More

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കും

കൊ​ച്ചി: കോവിഡ് വ്യാപന സാഹചര്യത്തിൽ അ​ണ്‍​ലോ​ക്ക് നാ​ലാം ഘ​ട്ട​ത്തി​ല്‍ കൂ​ടു​തല്‍ ഇ​ള​വു​ക​ള്‍ വ​രു​ന്ന​തോ​ടെ കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എം​ആ​ര്‍​എ​ല്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി കി​ട്ടി​യാ​ല്‍ മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ …

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കും Read More

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ

കൊച്ചി ഡിസംബര്‍ 30: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ. തുക അനുവദിക്കുന്നതില്‍ ഒരു വര്‍ഷമായി വരുത്തിയ വീഴ്ചയാണ് കാരണം. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് 350 കോടി രൂപയോളം …

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ Read More

സ്വതന്ത്രദിനത്തില്‍ മെട്രോ സര്‍വ്വീസ് നടത്തും

ന്യൂഡല്‍ഹി ആഗസ്റ്റ് 13: ആഗസ്റ്റ് 15, സ്വതന്ത്രദിനത്തില്‍ എല്ലാ മെട്രോ സ്റ്റേഷനും പ്രവര്‍ത്തിക്കും-ഡിഎംആര്‍സി വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്റ്റ് 14 (ബുധനാഴ്ച) രാവിലെ മുതല്‍ ആഗസ്റ്റ് 15 (വ്യാഴാഴ്ച) വൈകിട്ട് വരെ പാര്‍ക്കിംഗ് അടക്കും. ലാല്‍ ഖൈല, ജമാ മസ്ജിദ്, ഡല്‍ഹി …

സ്വതന്ത്രദിനത്തില്‍ മെട്രോ സര്‍വ്വീസ് നടത്തും Read More