ലോക് താന്ത്രിക് ജനതാദളുമായുള്ള ലയന നീക്കം സജീവമാണെന്ന് ജെഡിഎസ് അധ്യക്ഷന്‍
കോഴിക്കോട് ഡിസംബര്‍ 19: ലോക് താന്ത്രിക് ജനതാദളുമായുള്ള ലയന നീക്കം സജീവമാണെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. എംപി വീരേന്ദ്രകുമാര്‍ താനുമായുള്ള ചര്‍ച്ചയ്ക്ക് താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും ജെഡിഎസ് സംസ്ഥാന വിശ്വാസത്തിലെടുത്ത് മാത്രമെ ലയന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും എച്ച് ഡി ദേവഗൗഡ …