വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ

കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More

വ്യാപാരി മരിച്ചാല്‍ കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഏകോപന സമിതി തീരുമാനം

തിരുവനന്തപുരം : വ്യാപാരി മരണപ്പെട്ടാല്‍ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം ചെയ്യാന്‍ വ്യാപാരി വ്യാവസായ ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ്‌ കുഞ്ഞാവുഹാജി പറഞ്ഞു. കോവിഡ്‌ കാലത്ത്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന സാഹചര്യത്തില്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ്‌ …

വ്യാപാരി മരിച്ചാല്‍ കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഏകോപന സമിതി തീരുമാനം Read More

പത്തനംതിട്ട: ഓണം മാര്‍ക്കറ്റ്- പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പത്തനംതിട്ടയില്‍ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ഓണക്കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പത്തനംതിട്ട ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയില്‍ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി സ്പെഷ്യല്‍ സ്‌ക്വാഡും രൂപീകരിച്ചു.  ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരവും സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരവും പരിശോധിച്ച്  …

പത്തനംതിട്ട: ഓണം മാര്‍ക്കറ്റ്- പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പത്തനംതിട്ടയില്‍ പരിശോധന ആരംഭിച്ചു Read More

തിരുവനന്തപുരം: റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും

തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ് …

തിരുവനന്തപുരം: റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും Read More

കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ

കൊച്ചി: കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ. പുതിയ കൊറോണ മാര്‍ഗനിര്‍ദേശങ്ങളിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ഹർജിയിൽ ആരോപിക്കുന്നു. ലോക്ക്ഡൗണിലെ അശാസ്ത്രീയതയക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നിലപാട് അറിയിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജി പുതുക്കി നല്‍കാന്‍ …

കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ Read More

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി 13/07/21 ചൊവ്വാഴ്ച വാർത്താ …

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി Read More

ആലപ്പുഴ: റംസാൻ: മാംസവിഭവ വിൽപ്പനയ്ക്ക് മാർഗനിർദേശം; ഡോർ ഡെലിവറിക്ക് നിർദേശം

ആലപ്പുഴ: കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ റംസാനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ വിൽപ്പനയ്ക്ക് മാർഗനിർദേശങ്ങളായി. മാംസവിഭവങ്ങൾ ഡോർ ഡെലിവറിക്ക് നിർദേശം. കടയ്ക്കു മുമ്പിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണം. കച്ചവടക്കാർ പരമാവധി …

ആലപ്പുഴ: റംസാൻ: മാംസവിഭവ വിൽപ്പനയ്ക്ക് മാർഗനിർദേശം; ഡോർ ഡെലിവറിക്ക് നിർദേശം Read More