
റിപ്പോര്‍ട്ട്
പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍: ബന്ധു റിമാന്‍ഡില്‍
By ന്യൂസ് ഡെസ്ക്
•
February 15, 2023
മഞ്ചേരി: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്സാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദരപുത്രനാണു പ്രതി. 2020ലെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് യുവാവായ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നത്....
Read full story

