ആലപ്പുഴ: വാക്‌സിനേഷൻ സ്വീകരിച്ച വ്യക്തിഗത ആവശ്യക്കാർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് cowin.gov.in എന്ന പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ പ്രവേശിച്ചതിന്‌ശേഷം ഡൗൺലോഡ് യുവർ വാക്‌സിൻ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജിൽ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ …
ആലപ്പുഴ: വാക്‌സിനേഷൻ സ്വീകരിച്ച വ്യക്തിഗത ആവശ്യക്കാർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം Read More