കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ
കണ്ണൂർ: ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി ജനുവരി ഒന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി 3 മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി …
കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ Read More