മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ഡിസംബർ …

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു Read More

ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു

ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു …

ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു Read More

പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം

കോഴിക്കോട്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇ‌സ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച്‌ മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ അംബാസഡറെന്ന് മലയാളക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങളുമാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും …

പാണക്കാട് തങ്ങളെ പിണറായി അളക്കണ്ടെന്ന് ലീഗ് മുഖപത്രം Read More

പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പരിഷ്‌കൃത സമൂഹത്തില്‍ പൗരന്മാരുടെ വസ്‌തുവകകള്‍ ബുള്‍ഡോസർ ഉപയോഗിച്ചു പൊളിക്കാൻ സർക്കാർ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അനുവദിക്കരുതെന്ന് സുപ്രീംകോടതി. ചിലരെ തിരഞ്ഞുപിടിച്ച്‌ അധികാരഹുങ്കോടെയുള്ള പ്രതികാരം അംഗീകരിക്കാനാകില്ല. സ്വത്തുക്കള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്മാരുടെ ശബ്‌ദം അമർത്താനാകില്ല. നിയമവിരുദ്ധ നടപടികള്‍ അനുവദിച്ചാല്‍, സ്വത്തിലുള്ള പൗരന്റെ …

പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി Read More

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ്

കോഴിക്കോട്: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വഖഫിന്റെ പേരില്‍ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് അനൂപിൻറെ പരാതി. കമ്പളക്കാട് നടന്ന എൻ.ഡി.എ …

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ് Read More

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാര്‍ലമെന്‍റില്‍ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമം പാര്‍ലമെന്‍റില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് …

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ Read More

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ ഭരണഘടനാദത്തമായ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സല്‍കീര്‍ത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തില്‍ മാത്രമേ ഇത്തരം നിയന്ത്രണം സാധിക്കൂവെന്നും 2024 നവംബർ 7 ന് ഉണ്ടായ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടനയുടെ …

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി Read More

ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

.ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയില്‍ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്.കോട്വാലി പ്രദേശത്ത് വച്ചാണ് സംഭവം.ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തില്‍ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിലെ കാരണം …

ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു Read More

വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച്‌ ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, …

വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി Read More

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു..അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ …

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു Read More