ചെന്നൈ: ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. വിഷയത്തില്‍ ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച ഇ.പി.എസ് അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശശികല ഇപ്പോള്‍...
Read full story