അറഫാ സംഗമം ജൂലൈ 19 ന്
മക്ക: ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19 ന് നടക്കും. ഉച്ചയ്ക്കാണ് അറഫാ സംഗമം. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെട്ട് തുടങ്ങി. …
അറഫാ സംഗമം ജൂലൈ 19 ന് Read More