അറഫാ സംഗമം ജൂലൈ 19 ന്

July 19, 2021

മക്ക: ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19 ന് നടക്കും. ഉച്ചയ്ക്കാണ് അറഫാ സംഗമം. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെട്ട് തുടങ്ങി. …

ഈ വര്‍ഷം ഹജ്ജിന് അനുമതി 60,000 പേര്‍ക്ക്, അഞ്ച് ലക്ഷം കവിഞ്ഞ് അപേക്ഷകര്‍

June 22, 2021

റിയാദ്: ഈ വര്‍ഷം ഹജ്ജിന് സൗദി ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നത് 60,000 പേര്‍ക്കാണ്. അതും രാജ്യത്തുള്ള പൗരന്മാര്‍ക്കും വിദേശികള്‍ക്കും മാത്രം. എന്നാല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാന്‍ ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. …

മക്കയിലെ ഹറം പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. വാഹനമോടിച്ചരുന്ന യുവാവ് അറസ്റ്റില്‍

November 2, 2020

റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി …

മെക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ

November 1, 2020

റിയാദ്: മെക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. 30/10/20 വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. കാര്‍ ഹറം പള്ളിയ്ക്കു മുന്നിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഗ്രാൻഡ് …