മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ് -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : ആര്‍എസ്‌എസ് നേ?താക്കളുമായി എഡിജിപി എം.ആര്‍. അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ഡിജിപിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രമുഖ ആര്‍എസ്‌എസ് നേതാക്കളായ . ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹെസബാളെ, ആര്‍.എസ്.എസ് നേതാവ് …