ടി പി യുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ, ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ; സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവർ ചട്ടലംഘനം പഠിപ്പിക്കരുതെന്ന് കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചു കൊണ്ടുള്ള വടകര എംഎൽഎ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് …

ടി പി യുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ, ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ; സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവർ ചട്ടലംഘനം പഠിപ്പിക്കരുതെന്ന് കെ കെ രമ Read More

രാഷ്ട്രീയം പറയും പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ല , പ്രതിപക്ഷ നേതാവിന് പുതിയ സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. 25/05/21 ചൊവ്വാഴ്ച സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു പ്രതികരണം. അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ് …

രാഷ്ട്രീയം പറയും പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ല , പ്രതിപക്ഷ നേതാവിന് പുതിയ സ്പീക്കറുടെ മറുപടി Read More

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ; 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി

കേരളനിയമസഭയുടെ  സ്പീക്കറായി എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 96 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത് ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. …

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ; 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി Read More

സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന്

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ …

സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന് Read More

കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കാലടി: എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്‍കി എന്ന് ആരോപിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സര്‍വകലാശാലയുടെ മൂന്ന് ഗേറ്റുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു. …

കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം Read More

പ്രചരണത്തിനിടെ എം ബി രാജേഷിന് കൊവിഡ്

പാലക്കാട്: സി പി എം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം ഫേസ്ബുക്കിലൂടെ എം ബി രാജേഷ് അറിയിച്ചു. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. സി പി …

പ്രചരണത്തിനിടെ എം ബി രാജേഷിന് കൊവിഡ് Read More