ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യക്കൊപ്പം താമസിച്ചിരുന്ന മെയ്‌തെയ് യുവാവിനെ വെടിവച്ചുകൊന്ന സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നു ഗവര്‍ണര്‍ അജയകുമാര്‍ ബല്ല. പ്രതികൾക്കായി സംസ്ഥാന പോലീസും കേന്ദ്രസേനയും സംയുക്ത തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു. ഋഷികാന്തിനെ പുറത്തുനിന്നെത്തിയ...
Read full storyTag: maythei
റിപ്പോര്‍ട്ട്
കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം.
By ന്യൂസ് ഡെസ്ക്
•
November 18, 2024
.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം...
Read full storyറിപ്പോര്‍ട്ട്
മണിപ്പൂരിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം : പതിനൊന്ന് കുക്കികളെ വധിച്ചതായി റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
November 11, 2024
ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രണത്തില്‍ പതിനൊന്ന് കുക്കി വിഭാഗത്തില്‍പ്പെട്ടവരെ വധിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. സൈനികനെ ഹെലികോപ്റ്റര്‍മാര്‍ഗം അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . 2024 നവംബർ 11 തിങ്കളാഴ്ച...
Read full storyറിപ്പോര്‍ട്ട്
മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി
By ന്യൂസ് ഡെസ്ക്
•
November 6, 2024
ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി."ഓപ്പറേഷൻ സദ്ഭാവന'യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സംഘടിപ്പിച്ച പത്തു ദിവസത്തെ...
Read full story

