തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന അ​നു​മ​തിയുടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കി. . ഉ​ത്ത​ര​വ് കാ​ലാ​വ​ധി മേ​യ് 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്. ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സം​ബ​ന്ധി​ച്ച് ഓ​രോ​മാ​സ​വും അ​ടു​ത്തു​ള്ള റേ​ഞ്ച് ഫോ​റ​സ്റ്റ്...
Read full story
കല്‍പ്പറ്റ | കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍ ഹർജി ഫയൽ ചെയ്തു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു....
Read full story
തൃശ്ശൂർ: വിചാരണ മാറ്റി
അറിയിപ്പുകള്‍

തൃശ്ശൂർ: വിചാരണ മാറ്റി

By ന്യൂസ് ഡെസ്ക് May 25, 2021
തൃശ്ശൂർ: കാണം / വെറുമ്പാട്ടവകാശഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) 2021 മെയ് 27 ന് കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ...
Read full story