സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്ക് വളരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍
കടുത്തുരുത്തി: സഭകള്‍ ഒത്തു കൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്‍റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്കും …
സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്ക് വളരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ Read More